രചന: Bindhya Vinu “ഏയ് ചെക്കാ എനിക്ക് നീയില്ലാതെ പറ്റൂല്ലാട്ടോ. ഒന്നിഷ്ടാണെന്ന് പറയോ?” കാലമൊത്തിരി കൂട്ടുകാരനായ് കൂടെച്ചേർന്ന് നടന്ന്,ഒടുവിലെപ്പോഴോ മനസ് തൊട്ട നാൾ മുതൽ എന്റെയാണെന്ന് ഞാൻ വിശ്വസിച്ച എന്റെ താന്തോന്നിയോട് ഉള്ളിലെ പ്രണയം തുറന്നു...
രചന: Anas Ansari “ഇനിയൊരു തിരിച്ചു വരവ് ഉണ്ടോന്ന് അറിയില്ല… വരാതെയിരിക്കട്ടെ എന്ന് പ്രാത്ഥന..” അവസാനമായി ഇത്രയും പറഞ്ഞു അമൽ അവിടുന്ന് തിരിഞ്ഞു നടന്നു… നിറഞ്ഞു വരുന്ന കണ്ണുകളെ തടഞ്ഞു നിർത്താൻ വെറുതെയെകിലുമൊരു പാഴ്ശ്രമം അവൻ...
രചന: സ്മിത ദിവ്യ പ്രതീക്ഷയോടെ നോക്കി അനൂപിന്റെ കണ്ണുകളിൽ. പക്ഷെ കാണാൻ കഴിഞ്ഞില്ല ആ പഴയ സ്നേഹം. മുഖത്തേക്ക് ഒന്നു നോക്കുന്നു പോലുമില്ല. എന്തൊരു ഗൗരവം. സ്വയം വരുത്തി തീർത്ത ഗൗരവം. എന്നാൽ മാസങ്ങൾക്ക് മുമ്പ്...
രചന: ജിഷ്ണു രമേശൻ “ദേ കിച്ചൂ നിന്റെ ഇൗ സ്വഭാവം വെച്ച് എനിക്കിത് തുടരാൻ താല്പര്യമില്ല..ഞാനൊരു പെൺകുട്ടിയാ, എനിക്ക് എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്..;” അയ്യടി മോളെ നീ ഇതൊന്നും അല്ലാലോ നമ്മള് ഇഷ്ടം തുറന്നു പറഞ്ഞപ്പോ...
രചന: അദ്നാൻ “അല്ല മോനെ എന്താ ഉദ്ദേശം…? ” “എന്ത് ഉദ്ദേശം… അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശം ഒന്നൂല്ല… നിന്നെ കാണണം എന്ന് തോന്നി… വന്നു.. അത്രേ ഉള്ളൂ…. ” “ആഹാ അത് കൊള്ളാല്ലോ…? നട്ടപാതിര രണ്ട്...
രചന: ശിവാംഗിശിവ ശ്രീദേവി… ഏതൊരാണും ഒറ്റ നോട്ടം കൊണ്ടേ മോഹിച്ചുപോവുന്ന ഉടലഴക്…അവളു കിലുകിലാ ചിരിക്കുമ്പോ കുപ്പിവളകൾ പോലും അനങ്ങാതെ നിൽക്കും…നെഞ്ചിനെ ചൂണ്ടയിട്ടു കൊളുത്തി വലിക്കുന്ന നോട്ടം മോഹിച്ചവളുടെ പിറകെ നടക്കാത്ത ആൺപിള്ളേർ കുറവാണ് ഈ നാട്ടിൽ…പക്ഷെ...
രചന: Bhavana Babu (ചെമ്പകം…) കോരിച്ചൊരിയുന്ന മഴ ഒന്ന് തോർന്നപ്പോഴാണ് മുറ്റമടിക്കാൻ ചൂലും കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. നനഞ്ഞു തോർന്ന കരിയിലകളെ ആട്ടിയകറ്റുന്ന കാര്യം കുറച്ചു കഷ്ടം തന്നെ…സ്വയം ഓരോന്ന് പിറുപിറുത്ത് ഞാനെന്റെ ജോലി...
രചന: Vipin P G വെളുപ്പാൻകാലത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീക്കുന്നത്. അവളാണ് നീന,,, എനിക്ക് ഉറക്കം മതിയായിട്ടില്ല. രാത്രി വളരെ വൈകിയാണ് ഉറങ്ങിയത്. രാത്രി വെറുതെ ഫോണിൽ കുത്തി കൊണ്ടിരുന്നപ്പോൾ ഒരു...