നൊസ്റ്റാൾജിയ6 years ago
പവിത്രം, ഭാഗം 9
രചന: Ullas Os ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നത്കൊണ്ട് നന്ദന കട്ടിലിലേക്ക് വേച്ചു പോയി… “അയ്യോ… നന്ദന… ടീന ഓടിച്ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു… അപ്പോളേക്കും എല്ലാവരും അവരുടെ റൂമിലേക്കു വന്നിരുന്നു… നന്ദനയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ...