രചന: ശ്രീലേഖ സതീശൻ അവളും ഒരു പെണ്ണായിരുന്നു…… ജീവിക്കാൻ കൊതിച്ചിട്ടും ജീവിക്കാൻ കഴിയാതെ പോയവൾ……. അവളൊരു ചേച്ചി മാത്രമായിരുന്നില്ല എനിക്കും കുഞ്ഞിക്കും.. കുഞ്ഞിയും ഞാനും അവളും അച്ഛനും അമ്മയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം… അവൾക്കെന്തോ കുടുംബത്തിലെ...
‘രചന: ദീക്ഷിദ് ബാലചന്ദ്രൻ പാവം ഉറങ്ങട്ടെ എത്ര നാളായി കാണും ഇങ്ങനെ ഒന്ന് ഉറങ്ങി കണ്ടിട്ട് . ഇനിയും ഉണ്ടല്ലോ സമയം…. ‘ അവളുടെ മുഖം ഇപ്പോഴും അവന്റെ തോളിൽ പറ്റിച്ചേർന്ന് കിടന്നുകൊണ്ട് ഉറക്കം തുടർന്നു...
രചന: ശ്രീകല മേനോൻ “കുട്ടി ഇതൊന്നു ശരിയായോ നോക്കു, കുറെ ദിവസായി നടക്കുണു ” അല്പം വിറയാർന്ന ശബ്ദം എവിടെയോ കേട്ടു മറന്ന പോലെ…!! പുതിയതായി ചാർജ് എടുത്ത സെക്ഷനിൽ എന്നെ കാത്തു കിടന്ന ഫയൽ...
പൊതുജനശ്രദ്ധയ്ക്ക് 1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക. 2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ...
പുഴവെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്നവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു. വെള്ളം കയറിയിറങ്ങിയതിനെത്തുടർന്ന് കക്കൂസുകളിൽ നിന്നുള്ള മാലിന്യങ്ങളുൾപ്പെടെ , കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാൽ കുടിവെള്ള സ്രോതസ്സുകളും ,വീടും,...
1 ഇലക്ട്രിസിറ്റി ഒരു പക്ഷേ ഓഫ് ആയിരിക്കാം.. 2 എങ്കിലും മെയിൻ സ്വിച്ച്, പോയിന്റുകൾ, വയർ തുടങ്ങിയവയെല്ലാം നനഞ്ഞതും പലതിലും വെള്ളം കെട്ടി നിൽകുന്നതുമായിരിക്കും. 3 വെള്ളം മുഴുവനും ഉണങ്ങി എന്ന് ഉറപ്പിക്കുകയും ഷോർട്ട് സർക്ക്യൂട്ടുകൾ...
രചന: അതിഥി അമ്മു നോക്കെടാ മനൂ ആ പോകുന്ന പീസിനെ കണ്ടോ…? അവളുടെ നടപ്പ് കണ്ടാലറിയാം പോക്ക് കേസ് ആണെന്ന്….. അതാ പട്ടാളക്കാരന്റെ ഭാര്യയല്ലേ ദീപു…? അഞ്ചാറ് കൊല്ലമായില്ലേ കെട്ടിയോൻ പോയിട്ട് അവൾക്കുമുണ്ടാകില്ലേ ആഗ്രഹങ്ങളൊക്കെ….. അവിടാകെ...
രചന: ദേവൂ അന്തിക്കാട് കാലിലെ കെട്ടുകൾ മുറുകി രക്തം ഒലിക്കുന്നുണ്ട്… അടിവയറിലെ വേദന സഹിക്കാൻ പറ്റുന്നില്ല. വയറിലാരോ കൂടം കൊണ്ടടിച്ച പോലുള്ള വേദന. മൂന്നുദിവസമായി ഈ വേദന സഹിക്കാൻ തുടങ്ങിയിട്ട്. ആരൊക്കെയാണ് ? എവിടെയാണ് ?...