രചന: സജിമോൻ തൈപറമ്പ് “ഷാജിയേട്ടാ നടക്കില്ല. നിങ്ങൾ കരുതുന്ന പോലെ അത്ര നിസ്സാരമല്ല ,എന്റെ പ്രാരാബ്ദങ്ങൾ. എനിക്ക് താഴെ രണ്ടു കുട്ടികളുണ്ട്. പിന്നെ ഒന്നിനും വയ്യാത്ത എൻറെ അമ്മ, ഇവരെയൊക്കെ ഉപേക്ഷിച്ച്, ഞാനെങ്ങനാ നിങ്ങളോടൊപ്പം വരുന്നത്...
രചന: സുധീ മുട്ടം “ഇനിയൊരു വിവാഹം അതെനിക്ക് ആലോചിക്കാൻ കൂടി കഴിയില്ല.അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം” അത്രയും പറഞ്ഞിട്ട് ഞാൻ ഓടിയെന്റെ മുറിയിൽ കയറി ബെഡ്ഡിലേക്ക് വീണു.സങ്കടങ്ങൾ കണ്ണീരരുവിയായി പെയ്തിറങ്ങി കൊണ്ടിരുന്നു…. നന്ദനെ സ്നേഹിച്ചു വിവാഹം...
രചന: സജി തൈപറമ്പ് രാവിലെ എന്നോട് വഴക്കിട്ടാണ് ഇന്ന് പുള്ളിക്കാരൻ ഓഫീസിൽ പോയത്, എത്ര പിണങ്ങി പോയാലും ,സാധാരണ ഒരു പതിനൊന്ന് മണിയാകുമ്പോൾ വാട്സപ്പിൽ വന്ന് ,എന്നോട് ചാറ്റ് ചെയ്യാറുള്ളതാണ്, അത് കൊണ്ട് നെറ്റ് ഓൺ...
രചന: Ezra Pound ചെക്കൻ കാണാനിന്നൊരു കൂട്ടര് വരുന്നുണ്ടെന്ന് കേട്ടിട്ടും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നീല്ല. ഇന്നത്തെയും കൂടി ഇതിപ്പോ അഞ്ചാമത്തെ ചെക്കൻ കാണലാണ്. ഓരോരുത്തര് വരുമ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞോണ്ട് മുടങ്ങും. അല്ലെങ്കി നാട്ടുകാര് തെ...
രചന: അൻവർ താമരശ്ശേരി എന്താ പറ്റിയെ എന്തേലും പ്രശ്നം ഉണ്ടേൽ പറ…. മോനെ വിളിക്കണോ…. ലൈറ്റ് പോലും ഇടാതെ ഏറെ നേരം ആയി ഞാൻ ബെഡിൽ ഇരിക്കാൻ തുടങ്ങിയിട്ട്…. ചങ്കിലൊരു വല്ലാത്ത ഭാരം… ഉറങ്ങാൻ കഴിയുന്നില്ല…...
രചന: അമ്മു സന്തോഷ് “കല്യാണം ഉറപ്പിച്ചല്ലേയുള്ളു കഴിഞ്ഞിട്ടൊന്നുമില്ലല്ലോ.. അവൻ എവിടെ ആണെന്ന് അവന്റ വീട്ടുകാർക്ക് പോലും അറിയില്ല.. അല്ല മാധവാ നിങ്ങൾ ഈ ആലോചന ശരിക്കും അന്വേഷിച്ചില്ലായിരുന്നോ?” അമ്മാവന്റെ ചോദ്യത്തിന് മാധവൻ ഒന്നും പറഞ്ഞില്ല. നല്ലോണം...
രചന: കണ്ണൻ സാജു “പുരുഷനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്റേതല്ല ! അല്ലെങ്കിൽ എനിക്കില്ല ! പക്ഷെ സ്വർണ്ണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്റേത് ആണ് ” പണ്ടെപ്പോഴോ കണ്ടിട്ടുള്ള ആ സ്വർണ്ണ പരസ്യം ഓർത്തുകൊണ്ട് ഇളയമ്മ നൽകിയ...
രചന: AkhilKrishna ”മീര ഇനിയെങ്കിലും ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക് .ഒരു കള്ളന്റെ ഭാര്യയായിട്ട് നീ ജീവിതം ഇങ്ങനെ നശിപ്പിക്കരുത്. അവൻ ജയിലിലായാൽ പിന്നെ ആരാ നിനക്കുള്ളത്. ഒരു അനാഥൻ ആണെന്നു പറഞ്ഞപ്പോഴെ ഞങ്ങൾ പറഞ്ഞതാ...