Video4 years ago
മക്കളാൽ ഇങ്ങനെ ചേർത്ത് നിർത്തപ്പെടാൻ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാകും…!!!
സ്നേഹത്തിന്റെ ആഴക്കടലാണ് അച്ഛൻ… അമ്മയുടെ സ്നേഹം നേരിട്ട് നമുക്ക് കിട്ടുമെങ്കിൽ, അച്ഛന്റെ ആ പരുക്കൻ സ്വഭാവത്തിന്റെ ഉള്ളിൽ ആരും കാണാത്ത, അറിയാതെ പോകുന്ന ഒരു മനസ്സുണ്ട്… ഒരു...