“ഈ മനുഷ്യേന് ഇതെന്നാത്തിന്റെ ഏനക്കേടാ… നട്ടപ്പാതിരായ്ക്ക് എണീറ്റ് മസാലദോശയുണ്ടാക്കാൻ….? അമ്മയുടെ പരുക്കൻ ശബ്ദത്താലാണ് നിശബ്ദമായി നിന്ന അടുക്കളയാകെ അസ്വസ്ഥമായത്. “എന്റെ പൊന്നു ദേവി…നീയൊന്ന് പതുക്കെ പറ… ആ കൊച്ചു കേൾക്കും … “അല്ലേയ്… നിങ്ങൾക്ക് ഇതൊക്കെ...
രചന: സുധീ മുട്ടം “ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി….പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു...
രചന: അഞ്ജു തങ്കച്ചൻ ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്. അപ്പോഴാണ് ടേബിളിൽ താൻ...
രചന: ട്രീസ ജോർജ് മോളെ ചായക്ക് അത്രേം പൊടി ഇടണ്ടട്ടോ. ജോക്കുട്ടന് അത് ഇഷ്ടം അല്ല.സീൽവിയ തിളച്ചു വരുന്ന പാലിലേക്ക് പൊടി ഇടനായി തിരിഞ്ഞപോൾ ആണ് ജോയുടെ അമ്മ സാറാ അത് അവളോട് പറഞ്ഞത്.എറണാകുളത്തെ ഒരു...
രചന : Anandhu Raghavan എനിക്ക് ഒരു ഏട്ടൻ ഉണ്ട്.. എന്റെ ചങ്കായ ഏട്ടൻ…ചെറുപ്പം മുതൽ ഞാനുണ്ടാക്കുന്ന കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ഒരു നിഴൽ പോലെ എന്നും ഏട്ടനെന്റെ കൂടെ കാണും…ഏട്ടൻ കൂടെയുണ്ടെങ്കിൽ...
രചന: ശ്യാം കല്ലുകുഴിയിൽ അന്ന് രാത്രി രാധേച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു, ഇടയ്ക്കൊക്കെ കൂട്ടുകാർക്കൊപ്പം കമ്പനി കൂടുമെങ്കിലും ഇന്ന് ആദ്യമായിയാണ് കൂടുതലായി മ-ദ്യം ഉള്ളിൽ ചെല്ലുന്നത്, ആ ല-ഹരിയുടെ ധൈര്യത്തിൽ...
രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ. നാട്ടിലെ ആൽതറയിൽ കൂട്ടുകാരുമായുള്ള കളിച്ചിരിക്കൾക്കും അമ്പലകുളത്തിലെ കുളിക്കും. വിരാമമിട്ടതു പോസ്റ്റുമാൻ ഗോപിയേട്ടൻ അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ കൊണ്ടു തന്നപ്പോഴാണ് മംഗലാപുരത്താണ് പോസ്റ്റിങ്ങ് ഗേറ്റ് കീപ്പർ. വീട്ടിൽ നിന്നൊരു മാറിനിൽപ്പ്. ആദ്യമെന്നുവേണം...
രചന: Santhosh Appukuttan “എന്റെ സ്വർണ്ണമൊന്നും കാണാനില്ല രാജേഷട്ടാ” ആദ്യരാത്രി കഴിഞ്ഞ് നേരം വെളുക്കും മുൻപെ, വീണയുടെ നിലവിളി കേട്ടാണ് രാജേഷ് ഞെട്ടിയുണർന്നത്. കണ്ണും തിരുമ്മി രാജേഷ് നോക്കുമ്പോൾ, തുറന്നു കിടക്കുന്ന ഷെൽഫിനു താഴെ തളർന്നിരിക്കുകയയിരുന്നു...