Nostalgia2 years ago
വിവാഹം കഴിഞ്ഞു അവളോടൊപ്പമുള്ള ആദ്യ യാത്ര…
രചന: ഷാനവാസ് ജലാൽ വിവാഹം കഴിഞ്ഞു അവളോടൊപ്പമുള്ള ആദ്യ യാത്ര എങ്ങോട്ടെന്ന് ചിന്തിച്ചപ്പോഴെ മനസ്സിൽ ഓടിയെത്തിയത് അരുണിന്റെ മുഖമായിരുന്നു. യാത്ര പറഞ്ഞു വിട്ടിൽ നിന്നും ഇറങ്ങി പകുതി ദൂരം കഴിഞ്ഞപ്പോഴാണു അവൾ ആരാണു അരുണെന്ന്...