ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് കണ്ണുകൾ തുറന്നത്… എറണാകുളത്തെ വീട് എത്തി എന്ന് മനസ്സിലായി.. ഞാൻ പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. ” നല്ല മഴക്കാർ ഉണ്ട്, മഴ പെയ്യുമെന്ന് തോന്നുന്നു “..അമ്മയുടെ ആത്മഗതം...