രചന: ഹനു എന്നിലെ എന്നെ തേടി… അന്നും പതിവു പോലെ രാധിക ബസ്റ്റോപ്പിലേക്ക് ഓടി കിതച്ചാണ് എത്തിയത്.. അകലെന്നു അവളെ കണ്ട ഡ്രൈവർ അല്പ സമയം കാത്തു നിന്നു .. വയ്യാത്ത അമ്മയുടെ കാര്യങ്ങൾ എല്ലാം...
രചന: Rajesh Dhipu “കൊച്ചമ്മ ഇന്ന് നടക്കുവാൻ പോകുന്നില്ലേ…? ” ഉറക്കത്തിൻ്റെ ആലസ്യം വിട്ടുമാറാതെ കണ്ണു തിരുമ്മി കൊണ്ട് ജീവൻ തെട്ടടുത്തു കിടക്കുന്ന പ്രിയതമയോട് ആരാഞ്ഞു. “ഊം.” അവൾ നീട്ടീ മൂളികൊണ്ട് കുറച്ചും കൂടി അകലം...
രചന: അബ്രാമിന്റെ പെണ്ണ് പണ്ട് പണ്ട്,,, അത്ര പണ്ടൊന്നുമല്ല,,, എന്നാലും പണ്ടൊരൂസം… പി എസ് സി യുടെ ഒരു ടെസ്റ്റിന് പോകാൻ അറിവിന്റെ നിറകുടമായ ഈയുള്ളവൾക്ക് അവസരം കിട്ടുന്നു.. ഒരുക്കവും പോക്കും റാങ്ക് ലിസ്റ്റിൽ പേര്...
രചന: മഹാലക്ഷ്മി മനോജ് സ്നേഹമഴ ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു, എന്റെയും ലതികയുടെയും, എനിക്കവൾ ലത ആണ്. ഞാനും ലതയും തമ്മിൽ കഷ്ടിച്ച് മൂന്ന് വയസ്സിന്റെ വ്യത്യാസമാണുള്ളത്, അവൾക്ക് പതിനേഴും എനിക്ക് ഇരുപതും വയസുള്ളപ്പോഴായിരുന്നു ഞങ്ങളുടെ...
രചന: അഖിൽ സതീഷ് “ഇന്നത്തെ രാത്രി ആരായിരിക്കും വരുന്നതെന്ന് ഞാൻ പകൽ മുഴുവനും ചിന്തിച്ചു..ചിന്തകളിൽ എപ്പഴോ നിങ്ങളുടെ മുഖം കടന്നു വന്നിരുന്നു..സത്യം പറഞ്ഞാൽ ഇന്ന് നിങ്ങൾ വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..” കട്ടിലിന്റെ ഇളക്കമുള്ള കാലിന്റെ...
രചന: Aneesh pt എന്റെ സതീഷേട്ടാ നിങ്ങളിതെന്തു പ്രാന്താണ് ഇപ്പറയുന്നത്.. രാധികേ നീ ഒന്നും പറയണ്ടാ ഇതെന്റെ കുറെ നാളത്തെ ആഗ്രഹം ആണിത്. ഇന്ന് ഞാൻ അത് തീർത്തിട്ടു തന്നെയുള്ളൂ കാര്യം. ആരെങ്കിലും കാണിക്കുന്ന പണിയാണോ...
രചന: സുധിൻ സദാനന്ദൻ ഇന്ന് ഒരു വിവാഹ ക്ഷണമുണ്ട്. അത് മറ്റാരുടെയും അല്ല എന്റെ പ്രണയിനിയുടേതാണ്. ഒരിക്കൽ എന്റെ പ്രാണനായിരുന്നവളെ കല്യാണപുടവയിൽ കാണുവാൻ മറ്റാരേക്കാളും കാമുകനായിരുന്ന എനിക്ക് ആഗ്രഹം ഉണ്ടാകുമല്ലോ… അഞ്ച് വർഷക്കാലം അരങ്ങിൽ നിറഞ്ഞാടിയ...
രചന: സാജുപി കോട്ടയം ചേട്ടായി… എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ വണ്ടിയിൽ തന്നെയിരുന്നു അവനെയൊന്ന് നോക്കി. കുറച്ചു മദ്യപിച്ചിട്ടുണ്ട് കണ്ണ് കണ്ടപ്പോൾ മനസിലായി നല്ല നീല ചടയനും തെറുത്ത് പിടിപ്പിച്ചിട്ടുണ്ട്. മുഖത്ത് ഭാവം വിഷാദമാണ് ഇപ്പൊ...