രചന: പാവം രാജകുമാരി ഡി.. കാന്താരി….. അരിശത്തോടെ തിരിഞ്ഞു നടക്കുന്ന അവളുടെ അരികിലേക്ക് ഓടിഎത്തികൊണ്ട്.. അഖിൽ വീണ്ടും വിളിച്ചു….. “ന്തേ മിണ്ടിക്കൂടെ മാഡം… ” “കണ്ണികണ്ടവരോട് മിണ്ടി നിക്കാൻ എനിക്ക് സമയം ഇല്ല… ഈ പാലുകൊടുത്തിട്ട്...
രചന: Pratheesh തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല, ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്കു പ്രകടിപ്പിക്കാറുള്ള അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്തു ചിരി വരുത്തി പാവ കണക്കേ...
രചന: Aravind Swaminath 🥀 ഹൃദയസഖി 🥀 ” എനിക്ക് ഓളെ പെരുത്ത് ഇഷ്ടം ആയിരുന്നു കബീറിക്ക..കുഞ്ഞിലേ മനസ്സിൽ കൂടിയ ഇഷ്ടം ആണ്.. പറഞ്ഞു ഇല്ല,പേടിചിട്ട. ഒരു വീട് പോലെ കരുതുന്ന സലീം ഇക്കയുടെ വീട്ടിന്നു...
രചന: ഭാഗ്യലക്ഷ്മി. കെ. സി തറവാട് ഡീ രമ്യേ… വലിയമ്മാവൻ വന്നിരിക്കുന്നൂ.. അച്ഛനോട് തൊടിയിൽനിന്ന് ഇങ്ങട് കേറിവരാൻ പറയൂ.. വിശ്വംഭരനുണ്ടോ ഇവിടെ? സേതുരാമൻ സഹോദരി സീതാലക്ഷ്മി നീക്കിയിട്ടുകൊടുത്ത കസേരയിൽ ഉപവിഷ്ടനായിക്കൊണ്ടു ചോദിച്ചു. ഉണ്ടേട്ടാ.. വൈകുന്നേരം പുഴുക്ക്...
രചന: ലിസ് ലോന “അമ്മയിങ്ങനെ എന്നെ വിളിച്ച് എടങ്ങേറാക്കരുത്.. ഇക്കണ്ട കാലം അമ്മയ്ക്ക് വേണ്ടി ഞാൻ ജീവിച്ചില്ലേ, ഇനി ഞാൻ എനിയ്ക്ക് വേണ്ടി ഒന്ന് ജീവിച്ചോട്ടെ.. നിങ്ങളിപ്പോ കിട്ടുന്ന സൗകര്യത്തിൽ ഒന്നവിടെ അഡ്ജസ്റ്റ് ചെയ്യ് ..”...
രചന: Rajeena AS പ്രണയ വർണ്ണങ്ങൾ റെസ്റ്റോറന്റിലെ ടേബിളിന്റെ ഇരുവശവും ഇരിക്കുകയാണ് ഗൗരിയും റാമും.ഗൗരിയെ ശ്രെദ്ധിക്കുകയായിരുന്നു റാം പതിനെട്ട് വയസുള്ള ആ പാവാടക്കാരിയിൽ നിന്നും പക്വത ഉള്ള ഒരു സ്ത്രീയായി മാറിയിരിക്കുന്നു. കുസൃതി നിറഞ്ഞ ആ...
രചന: വിദ്യ പ്രദീപ് ❤ നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ...
രചന: ഭാഗ്യലക്ഷ്മി. കെ. സി. മൊബൈലും അവളും ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും...