രചന: കാളിദാസൻ “എന്തുപറ്റി ശാരദേ ആ കല്യാണം ഒഴിഞ്ഞു പോയത്…. നല്ലൊരു ബന്ധമായിരുന്നല്ലോ അത്… അവർ നാട്ടിൽ അറിയപ്പെടുന്ന ഒരു പണക്കാരായിരുന്നല്ലോ… എല്ലാം ശരിയായതാണെന്നല്ലേ പറഞ്ഞത് പിന്നെന്തുപറ്റി….” “ഒന്നുമില്ല ശോഭ അവർക്ക് പണത്തിന്റെതായഹുങ്ക്… ഒരുപാട് സ്ത്രീധനമൊക്കെ...
രചന: സുജ അനൂപ് PARIHAARAM പരിഹാരം… മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന...
രചന: സുധീ മുട്ടം “ഏട്ടാ ഒരുനുളളൂ സിന്ദൂരം ഒരിക്കൽ കൂടിയെന്റെ സീമന്തരരേഖയിൽ തൊടാമോ?” “എന്തേ പതിവില്ലാത്തൊരു മോഹങ്ങളെല്ലാം” “ഒരിക്കൽ കൂടിയാ മധുരസ്മരണകൾ ഉയർത്തുന്ന നാളിലേക്കൊരു വട്ടം കൂടിയൊന്നു തിരിച്ചു പോകാനൊരു മോഹം” “വെറുതെയെന്നറിയുമ്പോഴും വെറുതെ മോഹിക്കാനൊരു...
രചന: റഹീം പുത്തെൻചിറ ദാമ്പത്യം വേർപിരിഞ്ഞപ്പോൾ… കോരിച്ചൊരിയുന്ന മഴയിൽ അവൾ പെട്ടന്ന് കയറി വന്നപ്പോൾ ഒരു ഞെട്ടലുണ്ടായി… കുറച്ചു നാൾ മുൻപ് വരെ എന്റെ എല്ലാമായവൾ… രണ്ടു മാസം മുൻപാണ് ബന്ധം വേർപ്പെടുത്തിയത്.ഒരു വർഷം നീണ്ട...
രചന: സജി തൈപ്പറമ്പ് “എടോ…തന്നെ ഞാൻ അവിടെ കൊണ്ടാക്കിയിട്ട് അറബിച്ചികളെയും കൊണ്ട് പർച്ചേസിന് പോകും കെട്ടോ?തിരിച്ച് വരുമ്പോൾ ചിലപ്പോൾ വെളുപ്പാൻ കാലമായെന്നിരിക്കും” എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടികൊണ്ട് പോകുന്ന വഴി അറബിയുടെ വീട്ടിലെ മലയാളിയായ ഡ്രൈവവർ...
രചന: ജിഷ്ണു രമേശൻ വക്കീൽ സാറിന്റെ ഓഫീസിലേക്ക് കയറി ചെന്നപ്പോഴാണ് ഒരു പെൺകുട്ടിയെയും അവളുടെ അച്ഛനെയും വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിയത്..ഒരു ബെഞ്ചിന്റെ ഓരത്ത് രണ്ടാളും ഒതുങ്ങി ഇരിക്കുന്നുണ്ട്… വിഷ്ണു ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതിന്റെ...
രചന: അമ്മു സന്തോഷ് “ദേ അച്ചായാ ഇങ്ങോട്ട് എഴുനേറ്റ് വന്നേ” പുലർച്ചെ ആറുമണിയായതെ ഉള്ളു .അലക്സിന് നല്ല ദേഷ്യം വന്നു “എന്താടി ?” “നിങ്ങളറിഞ്ഞോ നിങ്ങളുടെ അമ്മച്ചി ഗർഭിണിയാണെന്ന് “കലി തുള്ളി ലിസ അലക്സവളെ അടിമുടി...
രചന: Vijay Lalitwilloli Sathya “റെജി ഏട്ടൻ ഇത്തിരി നീങ്ങി കിടന്നേ….” ബെഡിന്റെ ഒത്ത മധ്യത്തിൽ കിടക്കുന്ന ഭർത്താവിനെ അവൾ തള്ളി മാറ്റികൊണ്ട് പറഞ്ഞു… പക്ഷെ അവൻ നീങ്ങിയില്ല. എന്നിട്ട് ഇങ്ങനെ പറഞ്ഞു. “മോളെ സിനി...