രചന: മനു പി എം ജോലിയില്ലാത്തോണ്ട് വൈകി എഴുന്നേറ്റ് മുറ്റത്ത് പല്ലു തേച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അളിയനും ചേച്ചിയും കയറി വരുന്നത്.. തേച്ചു കൊണ്ടിരുന്ന വിരൽ വായേൽ ഇട്ടു ഞാനവളെ നോക്കി.. കണ്ണുമിഴിച്ചു നിൽക്കുമ്പോൾ .....
രചന: വൈദേഹി വൈഗ (ജാനകി) “എടീ അഖിലേ…. നിനക്കാ റോഷനോട് എന്തെങ്കിലും ഉണ്ടോ….?” സെമസ്റ്റർ എക്സാമിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു റീത്തുവും അഖിലയും, അതിനിടയിലാണ് റീത്തുവിന്റെ വക ചോദ്യം വന്നത്…. “റോഷനോ…. ഏത് റോഷൻ…..” “ഓ നിനക്ക്...
രചന: Ammu Santhosh അമ്മ…….. അച്ഛൻ ഒരു യാത്ര പോകുന്നുവെന്നു പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു. ചേട്ടൻ പതിവ് പോലെ നല്ല ഉറക്കവും. ജോലി സംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ്. അത്...
രചന: Amal Sujatha Satheesan അന്നൊരു ഒരു ഫുൾ മൂൺ രാത്രിയായിരുന്നു. കുറേ വൈകിയാണ് അവളുടെ കോൾ വന്നത്. ഫോൺ ഞാൻ എടുത്ത് എന്റെ ചെവിയിലേക്ക് അടുപിച്ച് ‘പറ ആനീ ‘ എന്ന് ഞാൻ പറയും...
രചന: Jyothi C S ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയിലേക്ക് നോക്കിനിൽക്കെ സംഗീതയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. പകൽ ഉരുകിത്തീരുന്നതും രാവണയുന്നതുമൊന്നും തിരിച്ചറിയാനാവാത്ത വിധം പ്രകൃതി ഇരുണ്ടിരിക്കുന്നു. തന്റെ ഭാവി പോലെ. ഭാവി….. അവൾക്ക് ആ...
രചന: ഉമൈ മുഹമ്മദ് ഡോക്ടറെ ഒരർജന്റ് കേ സ് ഉണ്ട്.. ഒന്ന് വരാമോ.. ഓപ്പി കഴിഞ്ഞു ഒന്ന് നടു നിവർന്നിരുന്നതെ ഉള്ളൂ.. അതിന്റെ നീരസം അൽപ്പം ഉള്ളിലുള്ളത് കൊണ്ട് ഞാൻ പതിയെ നിരാശയോടെ സിസ്റ്ററുടെ മുഖത്തേക്ക്...
രചന: അബ്രാമിന്റെ പെണ്ണ് ഇന്നലെ കെട്ടിയോന്റെ പിറന്നാളാരുന്നു കേട്ടോ… നമുക്കങ്ങനെ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ആ ദിവസം ഞാനോർത്തു വെയ്ക്കാറുണ്ട്.. ഇന്നലെ അമ്പലത്തിൽ പോകാനൊത്തില്ലെങ്കിലോ എന്നൊരാശങ്കയുണ്ടായിരുന്നത് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളെല്ലാരും കൂടെ അമ്പലത്തിൽ പോയി.. കെട്ടിയോന് വേണ്ടിയുള്ള...
രചന: Aneesh P T കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ. അല്ല മേനോൻ ചേട്ടാ, ചെക്കനു സ്വന്തമായിട്ടു ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും...