രചന: Shanu Jithan പ്രണയത്തെക്കാൾ സുന്ദരം💛 ~~~~~~~ അന്നും പതിവ് പോലെ അവളുടെ അടുക്കളയിൽ വെളിച്ചം അണഞ്ഞപ്പോൾ കൃത്യമായും അയാളുടെ ബാൽക്കണി യിലെ വെളിച്ചവും കെട്ടു.. നേരം വെളുത്തു അവൾ ചെടി നനയ്ക്കാൻ ഇറങ്ങുന്ന അതേ...
രചന: വിജയ് സത്യ അമ്മ അമ്മായിയമ്മ… വിവാഹശേഷം ഭർത്തൃഗൃഹത്തിൽ വന്നതിനുശേഷം ജോലിക്ക് പോയിട്ട് ഒരു മാസം തികഞ്ഞു.. 35,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി മെസ്സേജ് വന്നു.. സജിനയുടെ വിവാഹശേഷം അവളുടെ അമ്മവീട്ടിലെ ചിലവിന്റെ കാര്യം...
രചന: വിജയ് സത്യ വിവാഹാലോചന… ജിതിൻ ചേട്ടന്റെ മാറിൽ തലവെച്ചു കിടക്കാൻ കൊതിയോടെ ദിവ്യ ആവാതില്ലാത്ത കാൽപാദം കൊണ്ട് ശ്രമിക്കുന്നത് കണ്ടു ജിതിൻ അവളെ പൊക്കിയെടുത്തു നെഞ്ചിൽ കിടത്തി.. അവൾക്ക് സന്തോഷമായി.. ഇടത് കാലിന്റെ പാദത്തിലെ...
രചന: ഹക്കീം മൊറയൂർ ‘ഇത്രയും വലിയ കട്ടിൽ വേണ്ടായിരുന്നു ‘. മധുവിധു നാളുകളിൽ അവൻ അവളുടെ നിറഞ്ഞ മാറിൽ മുഖം ചേർത്തു എപ്പോഴും പറയും. അവന്റെ കുറ്റി രോമം ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടി പൊട്ടി...
രചന: ലക്ഷ്മി ടോക്കൺ നമ്പർ 10, ചെറുകഥ… പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിച്ചു തുളസി തറയിൽ വെള്ളവുമൊഴിച്ചു വിളക്കും കത്തിച്ചു പ്രാർത്ഥിച്ചു വേഗം അടുക്കളയിലേക്ക് കടന്നു അന്നത്തെ പണികൾ വെപ്രാളം പിടിച്ചു ഓടി നടന്നു...
രചന: അച്ചു വിപിൻ പ്രണയം പൂക്കുമ്പോൾ… ഞാൻ ഒൻപതാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റു എന്ന വാർത്ത രാവിലെ ദാസപ്പൻ എന്റെ അമ്മയോട് ഉമ്മറത്തിരുന്നു പറയുന്നത് അടുക്കളയിൽ പുട്ടു തിന്നുന്നതിനിടയിൽ ആണ് ഞാൻ കേട്ടത്… ഈ...
രചന: അയ്യപ്പൻ തന്റെ അനുജനുമായി പ്രേമത്തിലായിരുന്ന ചിരുതയെ ചാത്തൻ വിവാഹം കഴിക്കുമ്പോൾ അവൾക്ക് പ്രായം പത്തൊൻപത്…. ഉരുക്കു പെണ്ണ്… കണ്ണിലെവിടെയോ കനലൊളിപ്പിച്ചവൾ… ചാര നിറത്തിലെ ഉടലിൽ എണ്ണ മയമങ്ങനെ നനഞ്ഞു കിടക്കും.. ചാത്തന് അവളോട് ചെറുപ്പത്തിലെന്നോ...
രചന: Aathi Ajay 💜 എൻ ജീവനിൽ 💜 ********* നാലാം ക്ലാസ്സിലെ ഇളകിയാടുന്ന ഒറ്റബെഞ്ചിന്റെ ഓരത്ത് എന്റെ അരികിലായി വന്നിരുന്ന പെണ്ണിന് ചെമ്പകത്തിന്റെ മണം ആയിരുന്നു.. വല്ലാത്തൊരു മത്ത് പിടിക്കുന്ന മണം… മുല്ലപൂവിന്റെ നിറവും...